"യദാ യദാ ഹി ധർമസ്യ
ഗ്ലാനിർഭവതി ഭാരത
അഭുത്ഥാനമധർമസ്യ
തദാത്മാനം സൃജാമ്യഹം"
(അദ്ധ്യായം-4 ശ്ലോ-7)
ധർമ്മത്തിനു എപ്പോഴെല്ലാം ക്ഷയം സംഭവിക്കുകയും അധർമം വർദ്ധിക്കുകയും ചെയ്യുന്നുവോ, അപ്പോഴെല്ലാം ഞാൻ അവതരിക്കുന്നു.
''ധർമവും കർമവും എന്നും ദൈവത്തിന് നിരക്കുന്നതാകണം.